dss@kannuruniv.ac.in

04972715165

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ വകുപ്പിൻàµ

ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ വകുപ്പിൻ്റെ ഇൻക്ലൂസീവ് ആൻ്റ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ വിഷയത്തിൽ നടത്തിയ ഷോർട്ട് ഫിലിം മത്സരത്തിൽ, പയ്യന്നൂർ കോളേജ് NSS Unit 10 നിർമ്മിച്ച ഷോർട്ട് ഫിലിം *DEMOCRAZY*, ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും സംസ്ഥാന തലത്തിൽ മത്സരിക്കാനുള്ള യോഗ്യതയും നേടി.